കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ്. കേസിലെ ശിക്ഷാവിധി അറിഞ്ഞശേഷം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ......
കൊച്ചി: പ്രതിഷേധം ഉയർത്തിയതിൻ്റെ പേരിൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഒരു അച്ചടക്ക നടപടിയും അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ദേശീയ രംഗത്ത് തന്നെ മികച്ച നേട്ടങ്ങൾ കൊയ്ത കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് കായിക കേരളത്തിൻ്റെ അഭിമാനമാണ്. ......
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ടെക്നോപാർക്കിലെ പൂന്തോട്ട തൊഴിലാളി അറസ്റ്റിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളത്തുവെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ......
കൽപറ്റ:നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തുന്ന ജനകീയ യാത്ര’യുടെ പോസ്റ്ററിൽ ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോയും. വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പി വി അൻവറിന്റെയും ചിത്രമുള്ള പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇന്നു വൈകിട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പി വി അൻവർ അറിയിച്ചിരുന്നത്. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ആണെന്നും അറിയിച്ചിരുന്നു. ......
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തിൽ ഇസ്രായേൽ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ തകർത്തത്. ......
നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയായിരുന്നു അർച്ചന കവി. എന്നാൽ, തുടർന്ന് ഏതാനും സിനിമകളിൽ വേഷമിട്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും താരം വർഷങ്ങളോളം മാറിനിന്നു. ......
ഭാര്യയുമായുള്ള ബന്ധത്തെചൊല്ലി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിലാണ് സംഭവം.......
യൗവനം തിരിച്ച് പിടിക്കാൻ നാൽപ്പത്തേഴുകാരി മകൻറെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് സ്വദേശിനിയായ മാർസെല ഇഗ്ലേഷ്യയാണ് യൗവനം തിരിച്ചുപിടിക്കാൻ വിചിത്രരീതി സ്വീകരിച്ചിരിക്കുന്നത്. ......
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തരുടെ കാര്യത്തിലും വരുമാനത്തിലും വൻ വർധനവ്. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ......